September 28, 2023

ഗസ്റ്റ് അധ്യാപക നിയമനം

0
മാനന്തവാടി ഗവ. കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമലത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04935 240351.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *