August 29, 2026

അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 6 ന് ആരംഭിക്കുന്ന അലുമിനയം ഫാബ്രിക്കേഷന്‍ പരിശീലനത്തിന് 18 നും 45 നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8078711040, 04936 206132.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *