May 16, 2026

ചിരി കിലുക്കം : അങ്കണവാടി പ്രവേശനോത്സവം നടത്തി

0
IMG_20230531_091042.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം: പനമരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ്‌ കുണ്ടാല അങ്കണവാടി പ്രവേശനോത്സവം ചിരി കിലുക്കം – 2023 വിവിധ പരിപാടികളോടെ ആഘോഷിച്ചു. അങ്കണവാടിയിൽ നിന്നും ഉപരി പഠനത്തിനായി പോകുന്ന കുട്ടികൾക്ക് സ്നേഹോപഹാരവും പുതുതായി പ്രവേശിക്കുന്ന കുട്ടികൾക്ക് സമ്മാന പൊതികളും മധുരവും നൽകി സ്വീകരിച്ചു. വാർഡ് മെമ്പർ ആയിഷാ ഉമ്മർ , എ എൽ എം എസ് സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *