October 12, 2026

കെ വി മോഹനനെ സന്ദർശിച്ച് സ്പീക്കർ എ എൻ ഷംസീർ

0
IMG_20230531_090814.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വിശ്രമജീവിതം നയിക്കുന്ന സിപിഐ (എം) ൻ്റെ മുതിർന്ന നേതാവ് കെ വി മോഹനനെ സന്ദർശിച്ച് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ.വൈകുന്നേരം ഏഴ് മണിയോടെ ചെറ്റപ്പാലത്തെ വസതിയിലെത്തിയാണ് സ്പീക്കർ സന്ദർശിച്ചത്.കെ വി മോഹനനോടും കുടുംബാങ്ങളോടും കുശലന്വേഷണം നടത്തിയാണ് സ്പീക്കർ മടങ്ങിയത്.സ്പീക്കർക്കൊപ്പം സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖ്, ഏരിയ സെക്രട്ടറി എം റെജീഷ് തുടങ്ങിയവരും എത്തിയിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *