September 18, 2026

സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണം:കേരള യൂത്ത് ഫ്രണ്ട് ബി ജില്ലാ സെക്രട്ടറി വിഗേഷ് പനമരം

0
IMG_20230531_154041.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പളളി: സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ ഇരയായ രാജേന്ദ്രന്‍ എന്ന കര്‍ഷകന്റെ ആത്മഹത്യ നാടിനെ ആകെ തീരാ ദുഃഖത്തിലാഴ്ത്തിതായും, അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിലുള്ളവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് കേരള യൂത്ത്‌ ഫ്രണ്ട് ബി(കെ ബി ഗണേഷ് കുമാർ )ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *