May 3, 2024

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം:വായ മൂടികെട്ടികൊണ്ട് പ്രതിഷേധിച്ചു

0
Img 20230604 102755.jpg
കൽപ്പറ്റ :നീതിക്കായി പോരാടുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് .ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഓളിംബിക് അസോസിയേഷനും ജില്ലയിലെ കായിക സംഘടനകളും സംയുക്തമായി വായ മൂടികെട്ടികൊണ്ട് പ്രതിഷേധിച്ചു .ഏഷ്യൻ താരം അബൂബക്കർ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ടി ഷണ്മുഖൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *