September 18, 2026

അനുമോദന സദസ്സ് സംഘടിപ്പിച്ചു

0
20230604_141958.jpg
By ന്യൂസ് വയനാട് ബ്യൂറോ
പന്തിപ്പൊയിൽ: 
വരാമ്പറ്റ ബപ്പനം നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച എസ്.എസ്.എൽ.സി-പ്ലസ്ടു ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ്‌ കെ. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു.
ഉസ്മാൻ അഹ്സനി, മമ്മൂട്ടി മുസ്ലിയാർ പയേരി, ഖത്തീബ് അബ്ദുള്ള സഅദി,
മമ്മൂട്ടി കെ, അബ്ദുള്ള പി, പൊന്നാണ്ടി മുനീർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *