September 19, 2026

എസ്. എസ്. എൽ. സി പ്ലസ്ടു ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

0
IMG_20230604_142127.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: തരുവണ ജി. എച്ച് . എസ്. എസ്. ൽ നിന്നും എസ്. എസ്. എൽ. സി., പ്ലസ് ടുവിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. യോഗത്തിൽ വെച്ച് മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ പള്ളിയാലിനെയും, പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പി. സി. ഇബ്രാഹിം ഹാജിയെയും കൂടി ആദരിച്ചു. പ്രസിഡന്റ് പി. മമ്മൂട്ടി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. പി. കെ
മുഹമ്മദ്‌, കെ. അബൂബക്കർ, എ. കെ. നാസർ, മക്കി റഫീഖ്,എസ്. നാസർ, വി. അബ്ദുള്ള, പി. മുഹമ്മദ്‌, പി. നിസാർ, എം അബ്ദുള്ള,സി. എച്. ഇബ്രാഹിം, പി. ടി. ഉസ്മാൻ ഫൈസി,ഷാനിദ്, മിദ്‌ലാജ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *