June 27, 2026

നന്മ മരം നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

0
IMG_20230605_150009.jpg
By ന്യൂസ് വയനാട് ബ്യൂറോ

   
തലപ്പുഴ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നടൽ സംഘടിപ്പിച്ചു. മുഹമ്മദലി ശിഹാബ് തങ്ങൾ നന്മ മരം എന്ന പേരിൽ തല പുഴ ഹയർ സെക്കണ്ടറി സ്കൂളിൽ ഫലവൃക്ഷ തൈ നട്ട് കൊണ്ട് തലപ്പുഴ സ്റ്റേഷൻ എസ്ഐ  അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് പി.കെ  സിദ്ദിഖിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി മോയി ഖാസിം സ്വാഗതം പറഞ്ഞു
          മണ്ഡലം വൈസ് പ്രസിഡന്റ് . കെ.ഇബ്രാഹിം ഹാജി, പഞ്ചായത്ത് വൈ.പ്രസിഡന്റ് പി.എം  ഇബ്രാഹിം . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെൽമ മോയി , പഞ്ചായത്ത് മെമ്പർ ഖമറുന്നിസ, ഭാരവാഹികളായ കെ. മുനീർ , എ. അശ്റഫ് , പ്രിൻസിപ്പൽ ശീജ . റഷീദ് മാസ്റ്റർ .വി.പി  ഹംസ, പി. പി  അബ്ദുൾ നാസർ, ശെമീർ ചുങ്കം തുടങ്ങിയവർ പങ്കെട്ടുത്തു. ട്രഷറർ മു ജീബ് എം നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *