May 6, 2024

പരിസ്ഥിതി സംരക്ഷണ കൺവെൻഷൻ സംഘടിപ്പിച്ചു

0
Img 20230606 091644.jpg
മുപൈനാട്: മുപൈനാട് പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ കൺവെൻഷൻ ചേർന്നു . കൽപ്പറ്റ നിയോജകമണ്ഡലം വനിതാ ലീഗ് ജനറൽസെക്രട്ടറി ഷഹർബാൻ സെയ്തലവി ഉദ്ഘാടനം ചെയ്തു. ഫൗസിയ ബഷീർ അധ്യക്ഷത വഹിച്ചു. സഫിയ സമദ്, ഷൈബാൻ സലാം, യശോദ, കെ കെ .സാജിത , കെ കെ കുഞ്ഞി മുഹമ്മദ്, സി ടി ഹുനൈസ്, യഹ്യാ ഖാൻ തലക്കൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *