June 27, 2026

വൈത്തിരി സ്‌കൂളിൽ മാമ്പഴക്കാലം പദ്ധതി

0
IMG_20230606_091808.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: നാഷണൽ സർവീസ് സ്കീമിന്റെ പരിസ്ഥിതി ദിന പദ്ധതിയായ 'മാമ്പഴ കാല'ത്തിന് വൈത്തിരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കുട്ടികൾക്ക് മാവിൻ തൈകളും പ്ലാവിൻ തൈകളും വിതരണം ചെയ്തു. പദ്ധതിയുടെ വിതരണ ഉദ്ഘാടനം വൈത്തിരി പഞ്ചായത്ത് കൃഷി ഓഫീസർ കെ വിശാലിനി നിർവഹിച്ചു. പ്രിൻസിപ്പൽ റസീന കെ, പ്രോഗ്രാം ഓഫീസർ പി സി മുഹമ്മദ് ഗഫൂർ, ആബിദ് പട്ടേരി, കൃഷി അസിസ്റ്റൻറ് കെ എം മുംതാസ്, കെ ഷിബില, മോഹനൻ ചേനോളി, വളണ്ടിയർ ലീഡർമാരായ ബ്രത്തോൾഡ് കെ മാത്യൂസ് , ഇ പി ശ്രീനന്ദ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *