June 27, 2026

പരിസ്ഥിതി ദിനം ആചരിച്ചു

0
IMG_20230606_123701.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: പരിസ്ഥിതി ദിനം തൈ നട്ടു ആചരിച്ചു. തൈ നടൽ സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട്‌ മായൻ മുതിര തരുവണയിൽ നിയോജക മണ്ഡലം തല ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ കുഞ്ഞമ്മദ്‌, ഖജാഞ്ചി സി മമ്മുഹാജി. സെക്രട്ടറികബീർ മാനന്തവാടി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *