August 3, 2026

ആത്മഹത്യ ഭീഷണിയുമായി കർഷക തൊഴിലാളി

0
ei4F3M538608.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പെരിക്കല്ലൂർ: വയനാട് പെരിക്കല്ലൂർ മൂന്ന് പാലത്ത് ചന്ദ്രപുരയ്ക്കൽ മോഹനന്നാണ് തെങ്ങിനു മുകളിൽ കയറി കഴുത്തിൽ കയറിട്ട് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്.
വീടിന് തൊട്ടടുത്തുള്ള കോഴി ഫാം കൊണ്ട് ജീവിക്കാനാക്കുന്നില്ലെന്ന് പറഞ്ഞാണ് ആത്മഹത്യ ഭീഷണി.
പരാതി കൊടുത്ത് മടുത്തെന്ന് മോഹനൻ
പോലിസും ഫയർ ഫോഴ്സും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *