November 6, 2026

കൃപാലയ സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

0
eiMR04915372.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ മുറ്റത്ത് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി .എസ് ദീലീപ് കുമാർ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ശോഭ സുകു സ്കൂൾ പ്രിൻസിപ്പാ ൾ സി. ആൻ സീന, ലോക്കൽ മാനേജർ സി. ആൻസ് മരിയ, സി. ആൻട്രീസ. ഷിബു ടി. യു, രതീൻ പി .പി എന്നി വർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *