വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്
കൽപ്പറ്റ : വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്. ബാലറ്റ് പെട്ടികളുടെ പരിശോധന ഉള്‍പ്പടെ ഒരുക്കങ്ങള്‍ നടന്നുവരുന്നു . ബത്തേരി താലൂക്ക് ഓഫീസില്‍ കനത്ത സുരക്ഷയില്‍ ബാലറ്റ് പെട്ടികളുടെ പരിശോധന പുരോഗമിക്കുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എംപി ഓഫീസില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി സൂചനകള്‍ ലഭിച്ചു.
Leave a Reply