June 27, 2026

എൻ സി പി സ്ഥാപകദിനം ആചരിച്ചു

0
IMG_20230610_102313.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :എൻ സി പി സ്ഥാപകദിനത്തോടനുബന്ധിച്ച് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി.
 എൻ വൈ സി ജില്ലാ പ്രസിഡന്റ് ജോയിപോൾ കുറിച്ചിപ്പറ്റ കവലയിൽ പതാക ഉയർത്തി, എൻ വൈ സി സംസ്ഥാന കമ്മിറ്റി അംഗം ജോഷി ജോസഫ് ഭൂദാനം കവലയിൽ പതാക ഉയർത്തി. എൻ വൈ സി ജില്ലാ സെക്രട്ടറി സുജിത്ത് പി എ ഭൂദാനം ഷെഡ് കവലയിൽ പതാക ഉയർത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *