June 27, 2026

മയക്കു മരുന്നു വിഭാഗത്തിൽപ്പെട്ട ഗുളികകളുമായി യുവാവ് പിടിയിൽ

0
IMG_20230610_105607.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധന നടത്തി വരവേ പൊഴുതന സ്വദേശിയായ മീൻചാൽ ചീരക്കുഴി വീട്ടീൽ ഫൈസലി (33) യാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട ഏഴ് ഗുളികകൾ കണ്ടെത്തി.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *