August 4, 2026

മുണ്ടേരി എന്‍.എസ്.എസ് ജനനി വനിതാസമാജം വാര്‍ഷിക പൊതുയോഗം നടത്തി

0
20230610_174220.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുണ്ടേരി എന്‍. എസ്. എസ് ജനനി വനിതാസമാജം വാര്‍ഷിക പൊതുയോഗം നടത്തി.വൈത്തിരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്.എ.പി.വാസുദേവന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. വനിതാസമാജം പ്രസിഡന്റ് എ.പി.സവിത അധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി കെ.എസ് ശ്രീജിത്ത്, ശീതള മോഹന്‍ ദാസ് ,പി.സുധാ ദേവി, കെ. ബിന്ദു, വി.സുനിതാ വാസുദേവന്‍, എം.ഉമാ മധുസൂതനന്‍ എന്നിവര്‍ സംസാരിച്ചു.കരയോഗത്തില്‍ വിവിധ മേഖലകളില്‍ പ്രാധിനിധ്യം തെളിയിച്ച വി. പാര്‍വ്വതി അമ്മ, കമലാമ്മ എന്നീ മുതിര്‍ന്ന വനിതകളെ ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *