August 3, 2026

അഥിതി തൊഴിലാളികൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.

0
eiNV1JE42403.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ ശ്രേയസ് പുൽപള്ളി യിലെ അഥിതി തൊഴിലാളികൾക്ക് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലുങ്കൽ വിതരണം ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ്‌ കോർഡിനേറ്റർ: ഡോമിനിക്, മിസ് മെൽന റോമിയോ , ഡെൽബിൻ, ശ്രേയസ് പുൽപള്ളി യൂണിറ്റ് സ്റ്റാഫ്‌ അംഗങ്ങളായ ജിനി ഷജിൽ, സിന്ധു ബേബി എന്നിവർ നേതൃത്വം കൊടുത്തു. പുൽപ്പള്ളിയിൽ 30 അഥിതി തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ ഇവർക്കുള്ള സൗജന്യ മെഡിക്കൽ ഇൻഷുറൻസ് നടപടികളും ശ്രേയസ് ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *