June 29, 2026

മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണശ്രമം

0
IMG_20230614_105649.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണശ്രമം. എല്‍എഫ്‌യുപി സ്‌ക്കൂളിന് സമീപത്തെ മിത്രാസ് കിഡ്‌സ് ബോട്ടി ക്യു, ഓസ്‌ക്കാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഓഫീസ് ,എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. ഡ്രൈവിംഗ് സ്‌കൂളിന്റെ വാതിലിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട് 2500 രൂപയോളം ഇവിടെ നിന്ന് മോഷണം പോയി. മാനന്തവാടി എസ്‌ഐ സോബിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *