July 1, 2026

എം ഡി എം എയുമായി യുവാവ് പിടിയിൽ

0
IMG_20230616_185355.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ 5.5 ഗ്രാം എം ഡി എം എ കൈവശം വച്ച കുറ്റത്തിന് യുവാവ് പിടിയിൽ. മലപ്പുറം പുഴുക്കാട്ടിരി സ്വദേശി സുജിത്ത് പി (27) യാണ് എക്സൈസ് ഇൻസ്പെക്ടർ എ. ജി തമ്പിയും പാർട്ടിയും ചേർന്നു കേസ് രജിസ്റ്റർ ചെയ്തത്.യുവാവിനെതിരെ എൻ ഡി പി എസ് കേസ് രജിസ്റ്റർ ചെയ്തു .പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻ കുട്ടി പി,മനോജ് കുമാർ പി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ.എം, മാനുവൽ ജിംസൺ ടി.പി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *