August 2, 2026

പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

0
IMG_20230618_141557.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വേലിയമ്പം പരിയാരത്ത് പ്രകാശ് – ശ്രീദേവി ദമ്പതികളുടെ മകളും പുതിയ തെരുവ് അജേഷിന്റെ ഭാര്യയുമായ ആശ (35) യാണ് മരിച്ചത്. കണ്ണൂരില്‍ വെച്ചാണ് സംഭവം. കുഞ്ഞ് രക്ഷപ്പെട്ടു.മക്കള്‍;കാശിനാഥ്, ഗൗരി പാര്‍വതി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വേലിയമ്പത്ത് വീട്ടുവളപ്പില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *