May 19, 2024

അടിക്കുറിപ്പ് മത്സരം ; സമ്മാനം വിതരണം ചെയ്തു

0
20230618 201849.jpg
ബത്തേരി : രാജേഷ് മല്ലർകണ്ടിയുടെ ഫേസ്ബുക്കിലൂടെ നടന്ന അടിക്കുറിപ്പ് മത്സരത്തിന്റെ രണ്ടാം സമ്മാനം നേടിയ അഡ്വ : സുജ. കെ. ആർ ന് സുജ കെ. ആർ രാജേഷ് മല്ലർകണ്ടി പുരസ്‌കാരം സമ്മാനിച്ചു.
ചടങ്ങിൽ രാജേഷ് മല്ലർകണ്ടി, അഡ്വ :സുജ. കെ. ആർ,
ശശി വാകേരി, ശ്രീജ, മിനി വിനീത. വി. ടി, കൽഹാര എന്നിവർ സംബന്ധിച്ചു.
മത്സരത്തിൽ ഒന്നാം സമ്മാനം ഷാനവാസ്‌ കണ്ണഞ്ചേരി ഷാനവാസ്‌ കണ്ണഞ്ചേരി രണ്ടാം സമ്മാനം അഡ്വ: സുജ. കെ. ആർ എന്നിവർ നേടി.
ചെറുകഥാകൃത്ത് യൂ. കെ. കുമാരൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *