August 5, 2026

ബാല പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG_20230620_094409.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൊതക്കര:ജി.എൽ.പി.എസ് മൊതക്കരയിൽ പ്രീപ്രൈമറി വിഭാഗത്തിന് എസ് .എസ്.എ അനുവദിച്ച ബാല പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. എസ്.എസ്.കെ 
ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ
സുരേഷ് കെ.കെ. മുഖ്യപ്രഭാഷണം നടത്തി.പ്രധാന അധ്യാപകൻ
മണികണ്ഠൻ എം,ബാലൻ എം.എ,ഷിൽജ കെ.ആർ, ചിത്രാംഗദൻ, മേരി. കെ.എ,സുമ .ടി.എ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *