News Wayanad വാഴവറ്റ ജന വാസ മേഖലയിൽ കാട്ടുപൊത്തിറങ്ങി June 20, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വാഴവറ്റ:കാരാപ്പുഴക്ക് സമീപം വാഴവറ്റയിൽ കാട്ടുപൊത്തിറങ്ങി. രാവിലെ ജനവാസമേഖലയിൽ ഇറങ്ങിയ പോത്ത് പ്രദേശത്ത് തുടരുകയാണ്. വന്യമൃഗങ്ങൾ എത്തുന്നത് സ്ഥിരമായതോടെ ജാഗ്രതയിലാണ് നാട്ടുകാർ. കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചു. Post navigation Previous: ബാല പദ്ധതി ഉദ്ഘാടനം ചെയ്തുNext: എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി സിനി സൂസൻ മത്തായി Also read Latest News News Wayanad ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി September 17, 2026 0 Latest News News Wayanad പ്രധാനമന്ത്രിയുടെ ജന്മദിനം: ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി മധുരം വിതരണം ചെയ്തു September 17, 2026 0 Latest News News Wayanad മാനന്തവാടി താലൂക്കിലെ പരിസ്ഥിതി ലോല പ്രദേശ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply