August 5, 2026

എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി സിനി സൂസൻ മത്തായി

0
IMG_20230620_135930.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടിയ സിനി സൂസൻ മത്തായി. കൽപ്പറ്റ കോലത്തുവലിയ വീട്ടിൽ പരേതനായ അഡ്വ. വി.എ മത്തായിയുടെയും ചെല്ലമ്മ മത്തായിയുടെയും മകളും സുൽത്താൻ ബത്തേരി കോലത്തുപറമ്പിൽ ജസ്റ്റിൻ കെ. ജോണിന്റെ ഭാര്യയുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *