കുഞ്ഞോം ഡബ്ലൂ.എം.ഒ കോളേജ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
കുഞ്ഞോം:ഡബ്ലൂ.എം.ഒ
ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്ററിലെ ലൈബ്രറി ലോക വായന ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് മുസ്ലിം ഓർഫനേജ് പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി കെ അബൂബക്കർ ഹാജി,കോളേജ് പ്രിൻസിപ്പാൾ ഹാഫിള് സാജിർ ഹൈതമി, മഹല്ല് ഖത്തീബ് ജംഷീർ ബാഖവി,പ്രശസ്ത എഴുത്തുകാരൻ കെ ടി സൂപ്പി, മായൻ മണിമ,പി. സി. ആലിക്കുട്ടി,
മുസ്തഫ മോന്തോളൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply