August 4, 2026

വാടക നിയന്ത്രണ നിയമം കെട്ടിട ഉടമൾക്കും വ്യാപാരികൾക്കും ഗുണപ്രദമല്ല ;കേരള സ്റ്റേറ്റ് ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ

0
20230621_153431.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 1964 ലെ വാടക നിയന്ത്രണ നിയമം കെട്ടിട ഉടമൾക്കൊ വ്യാപാരികൾക്കൊ ഗുണപ്രദമല്ലഎന്നും അതുകൊണ്ട് കേന്ദ്രസർക്കാറിൻ്റെ നിർദിഷ്ട വാടക നിയന്ത്രണ ബിൽ സംസ്ഥാനത്ത് നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്റ്റേറ്റ് ഗവ : കൈകൊള്ളണമെന്നും കേരള സ്റ്റേറ്റ് ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ വയനാട് ജില്ലാപ്രവർത്തക സമിതി കേരളസർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്ത് നിർമാണ മേഖലകളിലെ ഫീസ് വർദ്ധനവ് കെട്ടിടനികുതിയിലെ വർദ്ധനവ് പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.ചടങ്ങിൽ അലി ബ്രാൻ ഉദ്ഘാടനം ചെയ്തു . പ്രസിഡണ്ട് യു.എ അബ്ദുൽ മനാഫ് അദ്ധ്യക്ഷവഹിച്ചു. നിരൺവിജയൻ പീറ്റർമൂഴിയിൽ അബൂബൂ ഹാജി മോഹനൻ ചന്ദ്രഗിരി എ എം ചാക്കൊ അഡ്വ : ജസ്റ്റസ് കെ പൗലൂസ് സലിം അറക്കൽ ഹാരിസ് കൽപറ്റ വി എം ചാക്കൊ ഷിംജിത്ത് ദാമു എന്നിവർ സംസാരിച്ചു. ജോണി പാറ്റാനി നന്ദിപറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *