September 17, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
IMG_20230621_191808.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുഗന്ധഗിരി: സുഗന്ധഗിരി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് സുഗന്ധഗിരി എംപ്ലോയീസ് അസോസിയേഷൻ്റെ പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം കൺവീനർ വിനോദ്.പി.എൻ. നിർവഹിച്ചു .അബ്ദുൾ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. അനു, സംഗീത, വിനീത,ജെയ്സൺ,ഷൈൻ.രാജേഷ്,നിഹിൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *