August 2, 2026

കണ്‍ട്രോള്‍ റൂം തുറന്നു

0
IMG_20230621_192405.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാതല ദുരന്ത നിവാരണസമിതി രൂപീകരിച്ചു. ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അടിയന്തിര ആവശ്യങ്ങള്‍ക്ക് 04936 202729, 04936 202229, 8129961099 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *