കൽപ്പറ്റ :പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മോൺസൺ മാവുങ്കലിനെ സംരക്ഷിക്കുന്ന കെ.സുധാകരനെതിരെ ഡി.വൈ.എഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജില്ലാ ട്രഷറർ കെ ആർ ജിതിൻ, അർജുൻ ഗോപാൽ,ബിനീഷ് മാധവ്, ഷെജിൻ ജോസ്, റിയാസ് എം കെ എന്നിവർ നേതൃത്വം നൽകി.
Leave a Reply