പനമരം :കേരള യൂത്ത് ഫ്രണ്ട് ബി യുടെ ജന്മദിനാഘോഷവും പനമരം ഗോത്രവർഗ്ഗ ഊരുകളിൽ മധുര വിതരണവും നടത്തി .കെ വൈ എഫ് (ബി ) ജില്ലാ പ്രസിഡന്റ് ശ്യാം,സെക്രട്ടറി വിഗേഷ്, കെ വൈ ബി ( ബി ) മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് പത്മനാഭൻ, പനമരം വാർഡ് പ്രസിഡന്റ് ഉഷ കുമാരി, തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply