September 17, 2026

പനമരം കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം

0
IMG_20230626_122521.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം ടൗണിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു അപകടം.ബൈക്ക് യാത്രക്കാരന് പരിക്ക്. പനമരം കീഞ്ഞുകടവ് സ്വദേശി എടപ്പാറ വീട്ടിൽ ഷംസുദ്ദീനാണ് പരിക്കുപറ്റിയത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മാനന്തവാടിയിൽ നിന്ന് നടവയൽ വഴി ബത്തേരി ഭാഗത്ത് പോകുന്ന ബസ്സിനെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *