August 2, 2026

കഞ്ചാവ് ചെടികൾ കണ്ടെത്തി, കേസെടുത്തു

0
IMG-20230627-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
  ബത്തേരി :ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിൽ കാടുകൾക്കിടയിൽ രണ്ട് മീറ്റർ വരെയുള്ളതും അതിൽ താഴെയുള്ളതുമായ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി, പ്രിവന്റീവ് ഓഫീസർ വി. ആർ ബാബുരാജ്,സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്.പി.വി, അർജുൻ.കെ.എ, ബാബു ആർ.സി. എന്നിവർ റൈഡിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *