October 11, 2024

അദ്ധ്യാപക നിയമനം

0
ബത്തേരി : സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള എക്കണോമിക്സ് (സീനിയർ ) , ഫിസിക്സ് , കോമേഴ്‌സ് (ജൂനിയർ) അദ്ധ്യാപക തസ്തികകളിലേക്ക് ജൂലൈ 3 തിങ്കൾ രാവിലെ 9.30 നു സ്‌കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ് . യോഗ്യരായ ഉദ്യോഗാർത്ഥികൾ , ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 9 നു ഹാജരാവുക . ഫോൺ : 9447887798
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *