November 3, 2026

നാലു വയസ്സുകാരിയുടെ മരണം : കുറ്റക്കാർക്കെതിരെ കർശ്ശന നടപടി എടുക്കണം യുവമോർച്ച

0
20230628_172817.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പനി ബാധിച്ച് നാലു വയസ്സുകാരി മരിച്ച സംഭവത്തിൽ മതിയായ ചികിത്സ കിട്ടാത്തതാണ് മരണ കാരണമെന്ന ബന്ധുക്കളുടെ പരാതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. ചികിത്സ കിട്ടാത്ത സംഭവങ്ങൾ മാനന്തവാടിയിൽ കൂടുതലായി വരുന്ന സാഹചര്യത്തിൽ സരക്കാരും ആരോഗ്യ വകുപ്പും അടിയന്തിര ഇടപെടൽ നടത്തണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *