June 7, 2026

ഇന്നലെ ജില്ലയില്‍ 620 പേര്‍ പനിക്ക് ചികിത്സ തേടി

0
IMG_20230704_104811.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
ജില്ലയില്‍ തിങ്കളാഴ്ച 620 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ അഞ്ച് പേരുടെയും എലിപ്പനി ലക്ഷണങ്ങളോടെ അഞ്ച് പേരുടെയും സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഒമ്പത് പേര്‍ നായയുടെ കടിയേറ്റും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. 10,556 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *