October 11, 2026

മിന്നുമണിയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

0
20230704_110126.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മിന്നുമണിയെ ഡി.വൈ.എഫ്. ഐ  അനുമോദിച്ചു. 
സ്നേഹോപഹാരം ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി.
കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സജ്ന സജീവൻ, ടി പി റിഥുശോഭ്, വിനീത്, റാഷിദ് ഫാസിൽ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *