August 27, 2026

യാത്രയയപ്പ് നൽകി

0
20230705_172548.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജ് പി. പി യൂണിറ്റിലെ ജെ. പി എച്ച് .എൻ ശ്രീകുമാരി സിസ്റ്റർക്ക് യാത്രയപ്പ് നൽകി. നഗരസഭ ചെയർപേർസണൺ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ
പി.വി.എസ് മൂസ്സ അദ്ധ്യക്ഷത വഹിച്ചു.
ആർ.എം. ഓ.ഡോ. അർജുൻ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്യക്കറ്റ്‌ സിന്ധുസെബാസ്റ്റ്യൻ
കൗൺസിലർമാരായ പി. വി ജോർജ്, അരുൺകുമാർ, ബി.ടി.ജെ. എച്ച്.  ഐ നൗഷാ, മെഡിക്കൽ ഓഫീസർ ഡോ. ഹൈറുന്നീസ, പി. എച്ച് .എൻ മേരി, ജെ. പി.എച്.എൻ  മറിയു,ആർ.എം.എസ്. കെ നേഴ്‌സ്, ബിന്ദു ആശവർക്കർമാർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *