‘നങ്കമനെ’ ഗോത്ര ക്ലബ്ബ് ഉദ്ഘാടനവും ഡ്രോപ്പ് ഔട്ട് ഫ്രീ ക്യാമ്പസ് പ്രഖ്യാപനവും
പനമരം : പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കായി രൂപീകരിച്ച “നങ്ക മനെ” ഗോത്ര ക്ലബ് ഉദ്ഘാടനവും,ഡ്രോപ്പ് ഔട്ട് ഫ്രീ ക്യാമ്പസ് പ്രഖ്യാപനവും മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഒ. ആർ.കേളു നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സി. കെ മുനീർ അധ്യക്ഷത വഹിച്ചു. ആസ്യ ടീച്ചർ, ബിന്ദു പ്രകാശ്, സജേഷ് സെബാസ്റ്റ്യൻ,
നജ്മുദ്ദീൻ എം, രമേഷ് കുമാർ, ഷീജ ജെയിംസ്, ബേബി ജോസഫ്, സജിമോൻ എന്നിവർ പങ്കെടുത്തു.






Leave a Reply