June 7, 2026

എം .എ ഭരതനാട്യം പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി അഞ്ജിത കൃഷ്ണൻ

0
20230702_141333.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : കണ്ണൂർ സർവ്വകലാശാലയുടെ എം എ ഭരതനാട്യം പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി അഞ്ജിത കൃഷ്ണൻ. കണ്ണൂർ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ് വിദ്യാർത്ഥിയാണ്. വയനാട് നിർഝരി നാട്യ – ദൃശ്യകലാകേന്ദ്രത്തിൽ നൃത്താദ്ധ്യാപികയായി ജോലി ചെയ്തു വരുന്ന അഞ്ജിത. തലപ്പുഴ സ്വദേശികളായ കൃഷ്ണന്റെയും ശാന്തയുടെയും മകളാണ്. പുൽപ്പള്ളി സീതാമൗണ്ട് ജിഷ്ണു സതീഷാണ് ഭർത്താവ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *