November 4, 2026

ജില്ലയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍-എസ്.എച്ച്. ഒമാരെ നിയമിച്ച് ഉത്തരവിറങ്ങി

0
IMG_20230708_185006.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരില്ലാത്ത പോലീസ് സ്റ്റേഷനുകളില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍-എസ്എച്ച് ഒമാരെ നിയമിച്ച് ഉത്തരവിറങ്ങി. ജില്ലയിലും പുറത്തുമുള്ള സബ് ഇന്‍സ്‌പെക്ടര്‍മാരില്‍ പ്രമോഷന്‍ ലഭിച്ചവരാണ് പുതിയ എസ്എച്ച്ഒമാരായി നിയമിതരായിരിക്കുന്നത്. ജെ.ആര്‍ രൂപേഷ് കുമാര്‍ ( നൂല്‍പ്പുഴ), എ.ശ്യാംകുമാര്‍ (ക്രൈം ബ്രാഞ്ച് വയനാട്), ജി.വിഷ്ണു (തിരുനെല്ലി), ആര്‍.ബിജു (പടിഞ്ഞാറത്തറ),എസ്.അരുണ്‍ഷാ (തലപ്പുഴ), ഇ.ഷൈജു (തൊണ്ടര്‍നാട് ), കെ.എസ് അജേഷ് (കമ്പളക്കാട്), ബിജു ആന്റണി (മീനങ്ങാടി) എന്നിവരാണ് പുതുതായി സ്ഥാനക്കയറ്റം ലഭിച്ച് എസ്.എച്ച്.ഒ മാരായവര്‍. സംസ്ഥാനത്ത് 105 എസ്.ഐ മാര്‍ക്കാണ് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായി സ്ഥാനകയറ്റം ലഭിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *