October 11, 2026

ഫണ്ട് സമാഹരണം ; ഉദ്ഘാടനം ചെയ്തു

0
IMG_20230709_142837.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റര്‍ നിര്‍മ്മാണ ഫണ്ട് സമാഹരണത്തിന്റെ മാനന്തവാടി മുനിസിപ്പല്‍ തല ഫണ്ട് ശേഖരണം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കടവത്ത് മുഹമ്മദില്‍ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പടയന്‍ മുഹമ്മദ്, അഡ്വ.റഷീദ് പടയന്‍, അര്‍ഷാദ് ചെറ്റപ്പാലം, പി.വി.എസ് മൂസ, റസാഖ് മാസ്റ്റര്‍, സലീം.പി.എച്ച് എന്നിവര്‍ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *