August 1, 2026

പച്ചകറി തൈ വിതരണം ചെയ്തു

0
20230710_131722.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി : എല്ലാ വീട്ടിലും പച്ചക്കറി തോട്ടം എന്ന ലക്ഷ്യവുമായി കബനിഗിരി സെന്റ്.മേരീസ് എ. യു. പി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ,രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പച്ചകറി തൈ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ജയ്‌മോൾ തോമസ് സ്കൂൾ ലീഡറിന് നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *