November 4, 2026

ലഹരിക്കെതിരെ നൃത്ത സംഗീത ശില്‍പ്പവുമായി വിദ്യാര്‍ത്ഥിനികള്‍

0
IMG_20230710_180659.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പയ്യമ്പള്ളി: ലഹരി വിരുദ്ധ സന്ദേശം ഉള്‍കൊള്ളുന്ന ഗാനത്തിന് ചടുലതയാര്‍ന്ന ചുവടുകള്‍ വെച്ച് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളിലെ കുട്ടികള്‍. സമൂഹത്തിലെ ലഹരി ഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളും പ്രതിപാദിയ്ക്കുന്ന നൃത്ത സംഗീത ശില്‍പ്പം കുട്ടികളില്‍ ഏറെ കൗതുകം ഉണര്‍ത്തി. സ്‌കൂളിലെ ഓഡിറ്റോറിയത്തിലാണ് നൃത്തം ചിത്രീകരിച്ചത്. ഇതിനോടൊപ്പം തന്നെ നിരവധി പേരാണ് നൃത്ത സംഗീത ശില്‍പ്പം കണ്ടത്. മയക്കുമരുന്ന് വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ അമല്‍ മാത്യു പി.ടി, സജിന്‍ ജോസ്, സോണിയ മാത്യു, സിസ്റ്റര്‍ ജ്യോതി, അനുജ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *