August 26, 2026

ഒ.ആര്‍ കേളു എം.എല്‍.എക്ക് നിവേദനം നല്‍കി എസ്.എസ്.എഫ്

0
IMG_20230711_125212.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: വയനാട് ജില്ലയുടെ വികസനത്തിനും യാത്ര പ്രശ്‌നങ്ങള്‍ക്കും പരിഹാരമായ പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഒ ആര്‍ കേളുവിന് എസ്എസ്എഫ് നിവേദനം നല്‍കി. മുപ്പതാമത് എഡിഷന്‍ വെള്ളമുണ്ട ഡിവിഷന്‍ സാഹിത്യോത്സവില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. കലയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും എസ്എസ്എഫ് നിര്‍വഹിക്കുന്ന ഇടപെടലുകളെ കുറിച്ചും അദ്ദേഹം പ്രശംസിച്ചു.കെ എസ് മുഹമ്മദ് സഖാഫി അബ്ദുള്ളക്കുട്ടി ബാഖവി ഗഫൂര്‍ അഹ്‌സനി ഇസ്മയില്‍ സഖാഫി നൗഫല്‍ ലത്തീഫി സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *