ബത്തേരി : മൂലങ്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1998-2002 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 15 ന് ബത്തേരിയിൽ വെച്ച് നടക്കും. യോഗത്തിൽ അൻസു മാത്യു അധ്യക്ഷത വഹിച്ചു.
ടി കെ മുസ്തഫ, അസ്ഹർ കൊമ്പത്ത്,
ഷാക്കിറ സിറാജ്, എം ടി നിഷാദ്, വി കെ സകരിയ, നയന ഉണ്ണി എന്നിവർ സംസാരിച്ചു.
Leave a Reply