August 27, 2026

ജില്ലാ ബോഡി ബില്‍ഡിങ്ങ് അസോസിയേഷൻ പുതിയ നേതൃത്വം

0
20230711_151409.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: വയനാട് ജില്ലാ ബോഡി ബില്‍ഡിങ്ങ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: പ്രസാദ് ആലഞ്ചേരി ( ഒയാസീസ് ജിംനേഷ്യം, വാളാട്), സെക്രട്ടറി: ഷനോജ് വി.പി (ഹെല്‍ത്ത് ക്ലബ്ബ് , മാനന്തവാടി ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. കമ്പളക്കാട് വ്യാപാരഭവനില്‍ വെച്ച് നടന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ഫെഡറേഷന്‍ പ്രസിഡണ്ട് ടിവി പോളി, ഒബ്‌സര്‍വറായ സലീം കടവന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *