May 20, 2024

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു

0
Img 20230711 192010.jpg
ബത്തേരി :  ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു. പരിപാടി പ്രിൻസിപ്പൾ  ദിലിൻ സത്യനാഥ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്പ്രോഗ്രാം ഓഫീസർ . ജാസ്മിൻ തോമസ്,  മുജീബ്.വി,   സുബിൻസ്.ടി.ഡേവിഡ്, അമ്പിളി നാരായണൻ,
കുമാരി. മേഘ, കുമാരി.ഫാത്തിമ മെഹ് ലിൻ എന്നിവർ പങ്കെടുത്തു.
പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം അക്ഷയ് അനുരാജ്, രണ്ടാം സ്ഥാനം സനികാ സജി എന്നിവർ
കരസ്ഥമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *