August 3, 2026

കര്‍ഷക സെമിനാര്‍ നടത്തി

0
ei8JWN189169.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലയും മാനന്തവാടി ക്ഷീരോല്‍പാദക സഹകരണസംഘവും സംയുക്തമായി കര്‍ഷക സെമിനാര്‍ നടത്തി.കാലാവസ്ഥ വ്യതിയാനവും കാര്‍ഷികമേഖലയും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ ക്ഷീരസംഘം പ്രസിഡന്റ് പി ടി ബിജുവിന്റെ അധ്യക്ഷതയില്‍ ഡോ. സുമവിഷ്ണുദാസ്, ഡോ. രതീഷ് ആര്‍ എല്‍ എന്നിവര്‍ വിഷയാവതരണം നടത്തി.മേഖലാസെക്രട്ടറി സജി കെ ജെ സ്വാഗതവും മേഖലാപ്രസിഡന്റ് കെ കെ സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *